Human Chakras in Physique Newbie's Information | മനുഷ്യന്റെ ചക്രകൾ | Manasinte Rahasyangal



There are 7 main human chakras in our physique. Human chakras are the vitality facilities of our physique. human chakra activation will not be a easy course of. However we are able to faucet into the human chakra system by steady meditation and thorough repetition. On this video, human chakras are defined nicely in malayalam. This video is a newbie’s information to assist individuals who do not have in depth data on Human Chakra.

source

47 thoughts on “Human Chakras in Physique Newbie's Information | മനുഷ്യന്റെ ചക്രകൾ | Manasinte Rahasyangal”

  1. ആദ്യമായി Subscribe ചെയ്ത ഏക Meditation chanell – താങ്കൾക്ക് ഗുരു കൃപയുണ്ടാകും , മറ്റു പലരും അനുകരണ അറിൽ അടിസ്ഥാനരഹിതമായ പല ചൈതികളും പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്നു

  2. 🙏🏻sir ചക്ര കളെ കുറിച്ച് ഉള്ളത് എവിടെ ആണ്.sir ഓരോ ചക്ര യെ കുറിച്ച് പറയുന്നുണ്ടോ sir pls repla🙏🏻🙏🏻🙏🏻

  3. "അമാനുഷികത" എന്ന് എന്തിന് പറയുന്നു???? ഇതെല്ലാം മനുഷ്യന്റെ ഉള്ളിൽ തന്നേ ഉള്ളതാണ്… അവ ഉണർന്നാലും ഒരു യോഗി ആകും എന്നാൽ മനുഷ്യൻ അല്ലാതേ ആകില്ല. അമാനുഷ്യനും ആകില്ല..

  4. എല്ലാം തട്ടിപ്പാ കുണ്ഡലിനി ഞാൻ ഒഴികെ എല്ലാവരുടെയും ഉണർന്നതാ എല്ലാവരും അഭിനയിയ്ക്കുകയാണ്

Comments are closed.