നിങ്ങളുടേത് twinflame റിലേഷൻഷിപ് ആണോ, എന്താണ് twinflame റിലേഷൻഷിപ്..



Malayalam Astro and Tarrot Card Studying and Manifestation strategies for wishfulfillment…
ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക… പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959..

source

32 thoughts on “നിങ്ങളുടേത് twinflame റിലേഷൻഷിപ് ആണോ, എന്താണ് twinflame റിലേഷൻഷിപ്..”

  1. Sathyam 😢 enne avan avoid cheyannu kure chace cheydhu njan contact cut cheydhu ponnu eppol 😢 enne manasilayakkiya madhiyayirunnu😔 pattunnila enne kond

  2. ഈ വീഡിയോ ഞാൻ അറിയാൻ ആഗ്രഹിച്ച ഒന്നാണ്… Thank you mam 🙏🏼🙏🏼.. എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്..എന്നെ ആ ആൾ fb ബ്ലോക്ക്‌ ചെയ്തു… അവിടെ ഒരു 3rd പാർട്ടി ഉണ്ട്.. Instayil ഞാൻ ഇടുന്ന ചില പോസ്റ്റുകളിൽ ലൈക്ക് ചെയ്യാറുണ്ട്.. Fb ബ്ലോക്ക്‌ ചെയ്തിട്ട് ഇവിടെ എന്താ ഇങ്ങനെ.. എനിക്ക് ഒരു പിടിയും ഇല്ല.. അതുപോലെ വാട്സ്ആപ്പ് സ്റ്റാറ്റസ് hide ആക്കി ഇട്ടേക്കുകയാണ് 😁😁..
    വരുന്നെങ്കിൽ വരട്ടെ.. അല്ലാതെന്ത് പറയാൻ… Thank u universe ❤️💞🙏🏼🥰

  3. 🌿 അഭിനന്ദനം 🌿
    വിശദമായി twinflame അനുഭവങ്ങൾ പറഞ്ഞു തന്നിരിക്കുന്നു നന്ദിയുണ്ട് ………."
    ( മേഡം ഞങ്ങൾ എഴുതുന്ന കമൻറുകൾ നിങ്ങൾ വായിച്ചോ എന്നറിയാൻ നിങ്ങളുടെ ലൈക്ക് നിർബന്ധമാണ് )

  4. വളരെ ശരിയാണ് ഈ പറഞ്ഞതെല്ലാം അനുഭവിച്ചു കഴിഞ്ഞു. ഇതുവരെ ആരും പറയാത്ത കാര്യങ്ങൾ കരഞ്ഞുകൊണ്ടാണ് ഇത് കണ്ടു തീർത്തത്. ഇപ്പോഴും ഈ വേദന അനുഭവിക്കുന്നു. ഒരു വർഷം ആയി. റിയൂണിയൻ ഉണ്ടാവുമല്ലോ. അതു മതി.

  5. Same ഇത് തന്നെ.. 🤲🏻thank you universe🤲🏻thank you angel🤲🏻thank you… 🤲🏻🙏🏻ഇപ്പൊ no contact.. ടെൻഷൻ..Depresion..

  6. സത്യം ഇപ്പോൾ ഞാൻ chase ചെയ്യുന്നു, അവർ ഓടുന്നു, പറഞ്ഞപോലെ എല്ലാ അവസ്ഥയും കഴിഞ്ഞു, ഞാൻ പിന്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചു, എങ്കിലും ഇനി ഒന്നിക്കുമോ? Thanks universe 🙏🙏🙏

Comments are closed.