താരനും തലയിലെ ചൊറിച്ചിലും മാറ്റം കളർ തെറാപ്പിയിലൂടെ | Dandruff | Colour Remedy



തലയോട്ടിയിൽ പ്രധാനമായും ബാധിക്കുന്ന ചർമ്മ അവസ്ഥയാണ് താരൻ. നേരിയ ചൊറിച്ചിലാണ് ലക്ഷണം. ഏത് താരനും സുജോക് അക്യൂപങ്ചറിലെ കളര്‍ തെറാപ്പിയിലൂടെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഈ വീഡിയോയില്‍ ഉള്‍കൊള്ളുന്നത്‌

Be happy to attach me guys –
Fb : indianacupunctureacademy
Instagram : _indianacupunctureacademy_
Youtube : indianacupunctureacademy
Web site : www.indianacupunctureacademy.com
Whats app : https://wa.me/919656504515
Name : 7012775449
Mail me to contact@indianacupunctureacademy.com

#indianacupunctureacademy
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
My scientific Handle :-

Indian Acupuncture Academy Venniyoor
Kadannal Kudungi – Perumpuzha Rd, Venniyur, Kerala 676508
View on Google map :- https://goo.gl/maps/T9ZJ438EG5E2

ACCUS Acupuncture Dwelling | Indian Acupuncture Academy
Kattilangadi, Ananthavoor, Kerala 676301
View on Google map :- https://goo.gl/maps/MHBXy49rG9ou9id66

ACCUS Acupuncture Holistic Well being Care Heart
Kakkoor Bus Cease, Pavandoor, to, Kakkoor – Narikkuni Rd, Kakkur, Kerala 673613
View on Google map :- https://goo.gl/maps/BKzFopnv4MhKZCQT9
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
Disclaimer:- These movies are solely supposed for informational function. Any info related to these movies shouldn’t be thought of as an alternative to prescription advised by native magnificence, food plan and well being care professionals. Viewers are subjected to make use of these info on their very own threat. This channel would not take any duty any hurt, side-effects, sickness or any well being or skincare issues precipitated as a result of the usage of our content material or something associated to this.
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
Gears used –
Shot In : Canon 800D (18-55)
Microphone : Boya By WM4
Tripod : SIMPEX VCT 888
Machine : HP LAPTOP (Home windows)
Software program : Adobe Premiere | Adobe Photoshop | Adobe Illustrator | Audacity
Others : Mind, Voice, Me & Myself
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
©www.indianacupunctureacademy.com

source

17 thoughts on “താരനും തലയിലെ ചൊറിച്ചിലും മാറ്റം കളർ തെറാപ്പിയിലൂടെ | Dandruff | Colour Remedy”

  1. ശുദ്ധ തട്ടിപ്പ് ആണ് ഇത് സുഹൃത്തുക്കളെ..
    1. color therapy ഒരു യഥാർത്ഥ ചികിത്സ രീതി ആണെങ്കിൽ എന്ത് കൊണ്ട് അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിശദമായി പറയുന്നില്ല… പോട്ടെ ഒരു simple explanation എങ്കിലും ,ഇല്ല? പകരം പ്രയോഗം മാത്രം പറയും, ഇനി അഥവാ അത് പഠിക്കണമെങ്കിൽ special courses fees കൊടുത്ത് ഇവരുടെ സ്ഥാപനത്തിൽ പഠിക്കണം..

    2. താരൻ എങ്ങനെ ഉണ്ടായി, അതിന്റെ കാരണം എന്താണ് അതിനെയാണ് ചികിത്സിച്ച് മാറ്റെണ്ടത്. മാറേണ്ടത് ഭക്ഷണ രീതിയും ജീവിത ശൈലിയും മാത്രമാണ്…

    3. പിന്നെ ഒരുപാട് Additives, preservatives, lead, ഒക്കെ ഉപയോഗിച്ചിട്ടുള്ള Sketch pen,nte Ink skin il ഉപയോഗിക്കുന്നത് പോലും ശരിയല്ല…
    പിന്നെ യാണോ അസുഖം മാറും എന്ന് പറയുന്നത്??

    ഇനിയും സംശയമാണെങ്കിൽ പരീക്ഷിച്ച് ബോധ്യപ്പെട്ടോളു,

    എന്നിട്ട്,
    ഇത്തരത്തിലുള്ള videos/channel nu എതിരെ YouTube spam flag report ചെയ്യണം…

  2. സ്കെച്ചിന് പകരം പെർമെൻറ് മാർക്കർ ഉപയോഗിക്കാമോ?
    എത്ര ദിവസം ഇതു ചെയ്യണം?

  3. മാറൂം എന്ന് നൂറ് ശതമാനം ഉറപ്പൂണ്ടോ?
    എനിക് താരൻ ഉള്ളതൂകൊണ്ട് ചോദിക്കൂന്നതാണ്

Comments are closed.